How to fixed washing Machine water inlet solenoid valve repairing in malayalam

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 79

  • @kinaddharmayyan5163
    @kinaddharmayyan5163 2 месяца назад

    Very well explained👍🏽

  • @hameedwatch
    @hameedwatch Месяц назад

    Thank you very much
    Well explained
    God bless you

  • @sunilpennukkara2320
    @sunilpennukkara2320 2 года назад +1

    Nice video. Dear bro this problem can be rectified by a technician only. Not by an ordinary person.

    • @akshaysshenoy1314
      @akshaysshenoy1314 2 года назад

      Technical aaya oru arivu pakarnnu thannathayi kootikkolu sir !!

  • @AbdulGafoor-hl4tn
    @AbdulGafoor-hl4tn 2 года назад +3

    nalla avdaranam thank yuo

  • @vvmazhavil6188
    @vvmazhavil6188 2 года назад +1

    Useful video 👍

  • @Yadhrigan
    @Yadhrigan 10 месяцев назад +5

    Automatic washingmechine ൽ water വരുന്നത് അതുപോലെ തന്നെ exost പൈപ്പ് വഴി പുറത്തേക്ക് പോകുന്നു. എന്ത് ചെയ്യും

  • @nishan6188
    @nishan6188 8 месяцев назад +1

    Thnku sir

  • @fathah6225
    @fathah6225 5 дней назад

    Samsung bubblestorm fully automatic, water inflow വളരെ കുറവാണ്. Filter എല്ലാം clean ആണ്. വാങ്ങിയത് മുതലേ ഇങ്ങനെ ആണ്. Inlet valve ന്റെ പ്രശ്നം ആണോ. Water പെട്ടെന്ന് fill ആകാൻ Hot water ന്റെ ഒരു inlet valve കണ്ടു അതിലും cold water connection കൊടുത്താൽ ഒരേ സമയം രണ്ടിലൂടെയും water വന്ന് washing machine ൽ fill ആകുമോ ? അതോ hot water ന് ഉള്ള washing modes കൊടുത്താലേ അത് work ആകൂ ?

    • @dreamerglri6479
      @dreamerglri6479 2 дня назад

      Same problem eduthath thottingane
      .... Prashnam pariharicho

    • @fathah6225
      @fathah6225 2 дня назад

      @dreamerglri6479 illa

    • @MazhavilAS
      @MazhavilAS  День назад +2

      ഗോൾഡ് വാട്ടർ കണക്ട് ചെയ്ത് പൈപൂരിയന് ശേഷം അത് ഹോട്ട് വാട്ടറിൽ ഘടിപ്പിക്കുക അതിനുശേഷം വാഷിങ്മെഷീൻ വെള്ളം കോൾഡ് വാട്ടറിൽ നിന്ന് ഹോട്ട് വാട്ടർ ലേക്ക് മാറ്റുക എന്നിട്ട് മിഷൻ ഓണാക്കി നോക്കുമ്പോൾ അതിന്റെ പ്രഷർ കൂടുതൽ ഉണ്ടോ എന്ന് നോക്കുക അപ്പോൾ നല്ല പ്രഷർ ഉണ്ടെങ്കിൽ നിങ്ങളുടെ കോൾഡ് വാട്ടർ ഇൻലെറ്റ് വാൽവ് കമ്പ്ലൈന്റ് ആണ് അപ്പോഴും സെയിം പ്രഷറാണ് വരുന്നുണ്ടെങ്കിൽ പഴയ കണക്ക് നിങ്ങളുടെ ടാപ്പിലെ വെള്ളത്തിന്റെ പ്രഷർ കുറവാണ് അതിന്റെ ഫലമായിട്ടാണ് വാഷിംഗ് മെഷീനിലും വെള്ളത്തിന്റെ പ്രഷർ കുറഞ്ഞുവരുന്നത് മെയിൻ ലൈനിൽ ഒരു പമ്പ് വെച്ച് ചെക്ക് ചെയ്തു നോക്കൂ

    • @fathah6225
      @fathah6225 День назад

      @@MazhavilAS ചെയ്തു നോക്കാം

    • @MazhavilAS
      @MazhavilAS  День назад

      Ok

  • @subramanianmurikkingal6889
    @subramanianmurikkingal6889 7 месяцев назад

    Well presented. But bro my problem is with Samsung top load auto machine. Once the machine starts washing after filling water, the water flow does not stop. Valve continue to let the water flow. 220v ac doesnot cut off

  • @pearlthomas1015
    @pearlthomas1015 Год назад

    Bro filter vannit vellam overflow akunnu, ennit filter vellam varunilla

  • @malimali20
    @malimali20 2 года назад +1

    ഒരു പാട് ഉപകാരം ഉള്ള വീഡിയോ ആണ്.
    പറയുന്ന Spread ഒരല്പം കുറച്ചാൽ കൂടുതൽ നന്നാകും.

  • @fiza_fathima-wq2ch
    @fiza_fathima-wq2ch Месяц назад

    Front liad w/m work cheith kondirikke water theernnu. Njaan pettenn off cheithu. After that ath proper aayitt work cheyyunnilla. Pipe signal kaanikkunnu pls enth cgeyyum onn parayuuuu

    • @MazhavilAS
      @MazhavilAS  Месяц назад

      സോളിഡ് വാൽവ് ചെക്ക് ചെയ്തു നോക്കിക്കോളൂ

    • @fiza_fathima-wq2ch
      @fiza_fathima-wq2ch Месяц назад

      @MazhavilAS set aayitta ath innale thanne. Anyway thnx for your reply🥰🥰🥰🥰

  • @abdul_basith.v
    @abdul_basith.v 2 года назад +1

    Washing machine pcb borad repair cheyyan pattumo bro...?

    • @MazhavilAS
      @MazhavilAS  2 года назад +1

      നമ്മള് ഗൾഫിലുള്ള പിസിബി ബോർഡ് റിപ്പയർ ചെയ്യാൻ പറ്റില്ല ബ്രോ. കാരണം
      സിലിക്കോൺ ചെയ്ത് വരുന്നതാണ് നിങ്ങൾ ഇളക്കി നോക്കിയാൽ കറക്റ്റ് മനസ്സിലാവും

    • @abdul_basith.v
      @abdul_basith.v 2 года назад

      @@MazhavilAS ഇവിടെയും അത് പോലെ തന്നെ...
      Thanks.....

  • @NimmypaulNimmypaul
    @NimmypaulNimmypaul Год назад +1

    Samsung washing machin water level ottum I'll a..service cheyan vilichappo tank pokkana paraunnath..eduthitt ithuvare upayogichittilla😢

    • @Arun-p-n
      @Arun-p-n 8 месяцев назад +1

      Ippol enthu cheythu??

  • @mohammedshafi9547
    @mohammedshafi9547 3 месяца назад +1

    Hi... ee vedios l Ullapole ellam ok akiyittum..vellam veezhunnilla...end chayyum

    • @mohammedshafi9547
      @mohammedshafi9547 3 месяца назад

      Plz replay

    • @MazhavilAS
      @MazhavilAS  3 месяца назад

      സോളിനോട് വാൽവ് ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @venkitesh83
    @venkitesh83 Год назад

    Whirlpool topload fully automatic machine... Drum il vellam nirayinnundu but check inlet water error varunnu... Washing avunnilla..filter okke clean cheyth..no use..pls help

    • @MazhavilAS
      @MazhavilAS  Год назад

      ഉള്ളിൽ ഒരു പ്രഷർ സ്വിച്ച് ഉണ്ട് അതൊന്നു ചെക്ക് ചെയ്തു നോക്കൂ

    • @venkitesh83
      @venkitesh83 Год назад

      @@MazhavilAS ഇന്നലെ നോക്കിയപ്പോൾ വെള്ളം inlet ലൂടെ വരുന്നുണ്ട് പക്ഷേ അത് drain ലൂടേ പോയിക്കൊണ്ടിരിക്കുന്നു..

    • @MazhavilAS
      @MazhavilAS  Год назад

      @venkitesh83 പമ്പ് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെന്ന് നോക്കൂ അത് കണക്കിന് ട്രെയിന്റെ ഓസും പൊക്കി വെച്ച് കണക്ട് ചെയ്തോളൂ

  • @newtechnology6618
    @newtechnology6618 2 месяца назад

    ചേട്ടാ എയർ dry on ആക്കുമ്പോൾ ഡ്രം കറങ്ങുന്നുണ്ട് ചേട്ടാ എൻ്റ വീട്ടിലെ top load washing machine അതിൽ തുണി ഇട്ടു വെള്ളം നിറഞ്ഞു വെള്ളം ഫുൾ ആയി കരിയുമ്പോൾ ഡ്രം കറങ്ങുനില്ല അടിയിൽ സൗണ്ട് ഉണ്ട് പക്ഷെ ഡ്രം കരങ്ങുനില്ല ഒന്നു കര്യം പറയാമോ replay please

    • @MazhavilAS
      @MazhavilAS  2 месяца назад

      ബെൽറ്റ് ഉള്ള ടൈപ്പ് ആണെങ്കിൽ ബെൽറ്റ് പൊട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ അതിന്റെ കൂടെ അതിന്റെ ക്ലച്ചും കൂടി ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോളും

  • @Albyselji
    @Albyselji 2 года назад +1

    Bro water verunde but water nikunillaaa ullil

    • @MazhavilAS
      @MazhavilAS  2 года назад +1

      പ്രഷർ സ്വിച്ചും സോളിഡ് വാൽവിൻ ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @MrPrahaladan
    @MrPrahaladan 2 года назад +1

    Useful video sir, Samsung washing machine Model WA82VSL ന്‌ ഇതുപോലെയാണോ സർ ,Samsung Machine നെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു ( വെള്ളം വരുന്നില്ല IE കോഡ് കാണിക്കുന്നു )

    • @MazhavilAS
      @MazhavilAS  2 года назад

      IE കോഡ് നിങ്ങളുടെ ടോപ് ലോഡ് വാഷിംഗ് മെഷീന്റെ പ്രഷർ സുച്ചു ചെക്ക് ചെയ്തു നോക്കുക വയർ ക്ലീൻ ചെയ്തു തിരിച്ചു ഇട്ട് നോക്കുക

  • @ashib9608
    @ashib9608 2 года назад

    Bro vellam full time vanondirikkunne enthaa pbm?

    • @MazhavilAS
      @MazhavilAS  2 года назад

      സോളിനോയ്ഡ് വാൽവ് ഒന്ന് ചെക്ക് ചെയ്യൂ

    • @ashib9608
      @ashib9608 2 года назад

      @@MazhavilAS check cheythu , ath okey aanu very new one try cheythu

    • @MazhavilAS
      @MazhavilAS  2 года назад

      ബോർഡ് ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @Albyselji
    @Albyselji 2 года назад

    Reason onu parayavo

  • @soviet_boy120
    @soviet_boy120 Год назад

    ഈ solenoid valve ന്റെ supply ethra volt anu?

    • @MazhavilAS
      @MazhavilAS  Год назад

      നോർമലിൽ വരുന്നത് 230 ആണ് കമ്പനിയെ ഡിപെൻഡ് ചെയ്തിരിക്കും

  • @mhdali7932
    @mhdali7932 4 месяца назад

    കുറച്ചു തുണികൾ ഇട്ടാലും ഇടക്ക് സ്റ്റക്ക് ആവുന്നുണ്ട് pls ഒന്ന് പറഞ്ഞു തരോ, ഓട്ടോമാറ്റിക് ആണ്.

  • @JameelaJameela-er5th
    @JameelaJameela-er5th 8 месяцев назад

    Iebllotomatik ttahchh varying edak edaayipokunnud

  • @zayangypsumdesigninterior890
    @zayangypsumdesigninterior890 5 месяцев назад

    Lg washing mention vellam pookunila

    • @MazhavilAS
      @MazhavilAS  5 месяцев назад

      ഡ്രൈനേജ് പമ്പ് ചെക്ക് ചെയ്തു നോക്കൂ

  • @ravanan4150
    @ravanan4150 2 года назад

    Bro invelt motor change chayithittum water adukunilla

    • @MazhavilAS
      @MazhavilAS  2 года назад

      ബ്രോ മോട്ടർ പവർ ചെക്ക് ചെയ്തു നോക്കി കോളു

  • @ishamol1033
    @ishamol1033 Год назад

    മുകളിൽ നിന്ന് വരുന്ന വെള്ളം നിൽക്കാതെപോകുന്നത് എന്തുകൊണ്ട്

  • @mu_anshad_manjeri2148
    @mu_anshad_manjeri2148 Год назад

    Bro വാഷ് മെഷീൻ ഓൺ ആയിന്നു
    പെട്ടന്ന് ഓഫ്‌ ആയി
    എന്തൊക്കെ കാരണം വേറ ബ്രോ

    • @MazhavilAS
      @MazhavilAS  Год назад

      ബോർഡിൽ ഫീസ് ഉണ്ടോ അത് പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @shefa7807
    @shefa7807 2 года назад

    Vellam nikkunnilla.appp enthu cheyyanam

    • @MazhavilAS
      @MazhavilAS  2 года назад +1

      അതിന്റെ ട്രെയിൻ പൈപ്പിലൂടെ നോക്കുക വെള്ളം പൊയ്ക്കൊണ്ടിരിക്കുന്നുണ്ടോ എന്ന്
      നോക്കി പറയാമോ വാഷിംഗ് മെഷീൻ മോഡൽ നമ്പരും ഒന്ന് അയച്ചു തരണം ഏത് കമ്പനിയിലെ ആണെന്നുള്ളത്

    • @sajusajna2905
      @sajusajna2905 Год назад

      Yes sir... I faced this problem

  • @PSCSHACKS
    @PSCSHACKS 2 года назад

    Sir... Pcb board വാങ്ങാൻ എത്ര amount ആകും???

    • @MazhavilAS
      @MazhavilAS  2 года назад

      നാട്ടിലെ പൈസ എനിക്കറിഞ്ഞുകൂടാ സാർ ഞാൻ വർക്ക് ചെയ്യുന്നത് ബഹറിൻ ആണ്

  • @KuttuPsy
    @KuttuPsy Год назад

    Bro water pokunilla

    • @MazhavilAS
      @MazhavilAS  Год назад +1

      ബ്രോ അതിന്റെ പമ്പ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ

    • @KuttuPsy
      @KuttuPsy Год назад

      @@MazhavilAS thanks bro

  • @harisankar16
    @harisankar16 8 месяцев назад

    Fully automatic ആണ് വെള്ളം വരുന്നില്ല spin work ആവുന്നുണ്ട്, rince വെള്ളം ഇല്ലാണ്ട് work ആകുന്നുണ്ട് spin um work ആവുന്നുണ്ട് wash മാത്രം ഇല്ല എന്തായിരിക്കും അപ്പോ?

    • @MazhavilAS
      @MazhavilAS  8 месяцев назад

      Spinവെള്ളം വർക്കാവുന്നുണ്ടോ

    • @harisankar16
      @harisankar16 8 месяцев назад

      Spin ഇൽ വെള്ളം ഉണ്ടാവില്ലല്ലോ,rince ഇല് വെള്ളം ഇല്ലാണ്ട work ആവുന്നെ

    • @MazhavilAS
      @MazhavilAS  8 месяцев назад

      @harisankar16 അതിന്റെ സോളിനോട് വാൽവ് ഇളക്കി ചെക്ക് ചെയ്തു നോക്കൂ അത് കമ്പ്ലൈന്റ് ആയതു കൊണ്ടായിരിക്കും വെള്ളം വരാത്തത്

    • @harisankar16
      @harisankar16 8 месяцев назад

      Thanks bro ❤

  • @anjithakunjumon4098
    @anjithakunjumon4098 2 месяца назад

    Washing machine വെള്ളം വരുന്നില്ല

    • @MazhavilAS
      @MazhavilAS  2 месяца назад

      സോളിനോടു വാൽവ് ചെക്ക് ചെയ്ത് നോക്കൂ വെള്ളത്തിന്റെ ഫിൽറ്ററില്‍ കച്ചവട ഉണ്ടോന്ന്ചെക്ക് ചെയ്തു നോക്കൂ

  • @uaqcamelman
    @uaqcamelman 2 года назад +1

    Lg front load fully auto matic
    Rins spin നന്നായി work ചെയ്യുന്നുണ്ട്
    Easycare ഇൽ ഇട്ടാൽ ആദ്യം സോപ് tray യിൽ കുറച്ചു വെള്ളം വീഴും, പക്ഷെ ഡ്രം ഇൽ നിറയില്ല.
    പിന്നെ അലാറം വന്നു off ആകും.
    Inlet valve ok ആണ് അല്ലെങ്കിൽ rins spin നടക്കില്ലല്ലോ.
    ബോർഡ് ശെരിയാക്കിയതാണ്
    എന്താ പ്രശ്നം പറഞ്ഞു തരുമോ

  • @rajeshkumarpnrajesh9445
    @rajeshkumarpnrajesh9445 Год назад

    Ningalude number tharamo

    • @MazhavilAS
      @MazhavilAS  Год назад

      Please send your whatsapp number.I will call back.

  • @valsalavasu1512
    @valsalavasu1512 2 года назад

    Useful video 👍